HomeNewsMeetingജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ സെമിനാർ നടന്നു

ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ സെമിനാർ നടന്നു

jci-valanchery

ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഓറിയന്റേഷൻ സെമിനാർ നടന്നു

വളാഞ്ചേരി: ജെ.സി.ഐ. ഇന്ത്യ സോൺ 21-ന്റെ അവാർഡ് ഓറിയന്റേഷൻ സെമിനാർ ജെ.സി.ഐ. വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജെ.സി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ദീപേഷ്‌നായർ, രജീഷ്, പി. ജയദീർ, പി.പി.പി. വേണുഗോപാൽ, രാകേഷ് മേനോൻ, പി.ജെ. അമീൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ, ഉബൈദ്, നസീം പുതുമ, ഷംസുദ്ദീൻ, കെ.എച്ച്, ഹബീബ് റഹ്‌മാൻ, ജി. ദീപു, ഹഷ്‌കർ ബാബു, നാഫി വളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!