HomeNewsInitiativesDonationവളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ

വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ

concentrator-valanchery-jci

വളാഞ്ചേരി പി.എച്.സിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി ജെ.സി.ഐ

വളാഞ്ചേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ ഫൗണ്ടേഷൻ വളാഞ്ചേരി പി.എച്ച്.സി.ക്ക് നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ. സൽവ, ജെ.സി.ഐ. മേഖലാ ഡയറക്ടർ രജീഷ് നായർ, രാജീവ്, മുസ്തഫ, ഡോ. കെ.ടി. ഹാരിസ്, ഈസ നമ്പ്രത്ത്, ഡോ. മൻസൂർ ഗുരുക്കൾ, പി.ജെ. അമീൻ, ഡോ. ദീബു ജേക്കബ്, ഡോ. മഹേഷ് ജോയ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!