HomeNewsReligionതേവർചോല ഗുഹാക്ഷേത്രത്തിൽ ആയിരംകുടം ജലാഭിഷേകം നടത്തി

തേവർചോല ഗുഹാക്ഷേത്രത്തിൽ ആയിരംകുടം ജലാഭിഷേകം നടത്തി

thevarchola

തേവർചോല ഗുഹാക്ഷേത്രത്തിൽ ആയിരംകുടം ജലാഭിഷേകം നടത്തി

വളാഞ്ചേരി: വടക്കുപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിൽ സർവൈശ്വര്യസിദ്ധിക്കായി ആയിരംകുടം ജലാഭിഷേകം നടത്തി. മൂന്നു മണിക്കൂർ നീണ്ട അഭിഷേകത്തിനു മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികനായി. വിശേഷാൽ പൂജകളും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!