HomeNewsInitiativesCommunity Serviceകോവിഡ് 19 പ്രതിരോധം; മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി

കോവിഡ് 19 പ്രതിരോധം; മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി

hand-wash-meempara

കോവിഡ് 19 പ്രതിരോധം; മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി

വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ 28 മീമ്പാറയിൽ സാനിറ്റേഷൻ കമ്മിറ്റിയുടെയും, ഡിവിഷൻ മുസ്‌ലിംലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി. കൗൺസിലർ ഫാത്തിമ നസിയ,ജെ പി എച്ച് എൻ അനിതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ആശാ വർക്കർ ഉമ, കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.പി ഹമീദ്, മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അൻവർ മുളമുക്കിൽ, വൈസ് പ്രസിഡണ്ട്: വി.പി ഇസ്ഹാക് മാസ്റ്റർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!