HomeNewsPoliticsകർഷക സമത്തിന് ഐക്യധാർഡ്യം; എടയൂർ മണ്ണത്ത് പറമ്പിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി

കർഷക സമത്തിന് ഐക്യധാർഡ്യം; എടയൂർ മണ്ണത്ത് പറമ്പിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി

iuml-edayur-dharna-farmers

കർഷക സമത്തിന് ഐക്യധാർഡ്യം; എടയൂർ മണ്ണത്ത് പറമ്പിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി

എടയൂർ: കർഷക സമത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ച് എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മണ്ണത്ത് പറമ്പിൽ നടത്തിയ ധർണ്ണ കെ എം ഗഫൂർ ഉത്ഘാടനം ചെയ്തു കൊട്ടാമ്പാറ അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. അസീസ് കോടിയിൽ സി അലവി പി ഷരീഫ് മാസ്റ്റർ പി കമ്മുകുട്ടി മാസ്റ്റർ പി പി അബു. കെ ടി അബ്ദുൽ മജീദ് .റഷീദ് കിഴിശ്ശേരി തയ്യിൽ ഗഫൂർ .നിഷാദ് മൊയ്തു .ടി കെ ജംഷീദ് .എൻ ടി ശിഹാബ് .വി പി ശുക്കൂർ.സി മുസ്തഫ കെ റഹൂഫ് മാസ്റ്റർ .പി ടി റഫീഖ് .നൗഫൽ കോടിയിൽ .കെ മുസ്തഫ .ഷാഫി വള്ളൂരാൻ എം കെ നൗഷാദ് ബാബു പി പി ജമാൽ സി പി ജാസിർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!