HomeNewsGeneralവിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ.എസ്.എം വൈരങ്കോട്- അല്ലൂർ യൂണിറ്റ് ആദരിച്ചു

വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ.എസ്.എം വൈരങ്കോട്- അല്ലൂർ യൂണിറ്റ് ആദരിച്ചു

ism-tirunavaya

വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ.എസ്.എം വൈരങ്കോട്- അല്ലൂർ യൂണിറ്റ് ആദരിച്ചു

തിരുന്നാവായ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ ഐ എസ് എം വൈരങ്കോട്- അല്ലൂർ യൂണിറ്റ് ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിവേക് വർമ്മക്ക് ഉപഹാരം നൽകി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ജലീൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഷംസുദ്ധീൻ ആയപ്പള്ളി, എ. അബ്ദുൽ കരീം, കെ റഹീം, മിഷൽ തൊട്ടി വളപ്പിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!