HomeNewsEducationActivityഎടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ് ഫിനാലെ 2022 സംഘടിപ്പിച്ചു

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ് ഫിനാലെ 2022 സംഘടിപ്പിച്ചു

isal-mehfil-svalp-2022

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ് ഫിനാലെ 2022 സംഘടിപ്പിച്ചു

എടയൂർ: എടയൂർ എസ്.വി.എ.എൽ പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ്ഫിനാലെ 2022 പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശിബിലി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് എൻ.ടി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!