HomeNewsEducationNewsഎടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു

എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു

vijaya-veedhi-edayur-irhss

എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു

എടയൂർ :കേരള സർക്കാറിൻെറ 100 ദിന കർമ പരിപാടിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു. പഠന കേന്ദ്രത്തിന്റെ അംഗീകാരം ട്രസ്റ്റ് സെക്രട്ടറി വി എം എം ശരീഫ് കേരള സ്റ്റേറ്റ് റുട്രോണിക്സ് എം.ഡി സുരേഷ് കുമാറിൽ നിന്നും തിരുവനന്തപുരത്ത് വെച്ച് ഏറ്റുവാങ്ങി.
vijaya-veedhi-edayur-irhss
പി.എസ്.സി മത്സര പരീക്ഷകൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യ ഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടാവുക. സെന്ററിൽ പഠിക്കുന്നവർക്ക് സ്റ്റഡി മെറ്റീരിയൽസ് കേരള സ്റ്റേറ്റ് റുട്രോണിക്സ് നൽകും . ചടങ്ങിൽ സ്കൂൾ ഡയറക്ടർ പി.ഹാരിസ് ബാബു പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!