HomeNewsINR 1.3 crore central aid for development of Valanchery town

INR 1.3 crore central aid for development of Valanchery town

INR 1.3 crore central aid for development of Valanchery town

വളാഞ്ചേരി പട്ടണത്തിന്റെ വികസനത്തിലേക്ക് INR1.3 കോടിയുടെ കേന്ദ്ര സഹായം. തിങ്കളാഴ്ച്ച കാവും‌പുറത്തുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജനസമ്പർക്ക പരിപാടിയിൽ പൊന്നാനി ലോകസഭാ മണ്ഡലം എം പി, ഇ ടി മുഹമ്മദ് ബഷീർ ആണ് ഇക്കാര്യം അറിയിച്ചത്.

ക്ലീൻ സിറ്റി എന്ന വികസന പദ്ധതിയിലേക്ക് INR1.3 കോടിയുടെ എസ്റ്റിമേറ്റും അനുമതിയുമായതായി എം‌പി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ടൗണില്‍ നിലവിലുള്ള റോഡുകള്‍ വീതികൂട്ടി ടാറിങ് നടത്തും. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാത നിര്‍മിച്ച് ടൈല്‍സ് വിരിക്കും. പാതയ്ക്ക് കൈവരികളും നിര്‍മിക്കും.

 

Summary: INR1.3 Crore central aid for development in Valanchery town as a part of clean city project. MP ET Muhammed basheer informed this.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!