HomeNewsSportsഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്പന 19ന് ആരംഭിക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്പന 19ന് ആരംഭിക്കും

ind-vs-rsa

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്പന 19ന് ആരംഭിക്കും

തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!