HomeNewsPoliticsഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയകുന്നിൽ പ്രകടനം

ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയകുന്നിൽ പ്രകടനം

valiyakunnu

ഷുഹൈബ് വധക്കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വലിയകുന്നിൽ പ്രകടനം

വലിയകുന്ന്: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി വലിയകുന്ന് പ്രകടന നടത്തി. ഡി‌സി‌സി സെക്രട്ടറി പി‌സി‌എ നൂർ, കെ.ടി മൊയ്തു മാസ്റ്റർ, വിനു പുല്ലാനൂർ, എ.പി നാരായണൻ മാസ്റ്റർ, മുരളി കളരിക്കൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!