HomeNewsPoliticsപെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ്

പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ്

congress-valanchery-sign-fuel

പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ്

വളാഞ്ചേരി: പെട്രോളിയം വില അന്യായമായി വർധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന നയത്തിനെതിരെ എ ഐ സി സി ആഹ്വനം ചെയ്ത രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു.
congress-valanchery-sign-fuel
വിവിധ പെട്രോൾ പമ്പുകളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, യു മണി, ഷബാബ് വക്കരത്, അലി എൻ, കെ.ടി ബാപ്പു, പാറമ്മൽ മുസ്തഫ, കെ കൃഷ്ണൻ, വത്സൻ ബാബു, നൗഫൽ പാലാറ, മുസ്തഫ റഹൂഫ്, കൗൺസിലർ മാരായ കെ.വി ശൈലജ, സുബിത രാജൻ, കെ.ടി റസാഖ്, ഹമീദ് ടി.പി, മുബാറക്, ഷാഫി കെ.കെ, അൻവർ സാദത്ത്, നൗഫൽ, ഹിലാൽ, ഹാരിസ് ബാബു, ഷമീർ പി എന്നിവർ നേത്ര്വതം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!