HomeKeralotsavamകുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ

കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ

tug of war

കുറ്റിപ്പുറം പഞ്ചായത്ത് കേരളോത്സവം-19; വടം വലിയിൽ എച്.എസ് പേരശ്ശനൂർ ജേതാക്കൾ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ സംഘടിപ്പിച്ച കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2019 വടം വലിയിൽ എച് എസ് പേരശ്ശനൂർ ജേതാക്കൾ. പൈങ്കണ്ണൂർ ഹിൽ ടോപ്പിൽ വെച്ച് നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ഹിൽടോപ് ക്ലബ് പൈങ്കണ്ണൂരിനെ പരാജയപ്പെടുത്തി HS പേരശ്ശനൂർ ജേതാക്കളായി
tug of war
ഹിൽടോപ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ സഹകണത്തോടെ സങ്കടിപ്പിച്ച മത്സരം വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അബൂബക്കർ വി ടി അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് കോർഡിനേറ്റർമാരായ ബിനോയ്‌, വിനോദ്, ബ്ലോക്ക്‌ യൂത്ത് കോർഡിനേറ്റർ കെ. മഹറൂഫ്, ടി പി വേലായുധൻ, ഹിൽടോപ് ക്ലബ്ബ് പ്രസിഡന്റ്‌ ഫവാസ് സെക്രട്ടറി ഹനീഫ എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!