HomeNewsEducationScholarshipവി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഋഷികേശ് കൃഷ്ണക്ക് സ്കോർഷിപ്പ് നൽകി

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഋഷികേശ് കൃഷ്ണക്ക് സ്കോർഷിപ്പ് നൽകി

vhss-tech-hrithik-krishna

വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഋഷികേശ് കൃഷ്ണക്ക് സ്കോർഷിപ്പ് നൽകി

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഋഷികേശ് കൃഷ്ണ ക്ക് മൂർക്കനാട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗം കളത്തിങ്ങൽ സക്കീർ സ്കോളർഷിപ്പ് വിതരണം ചെയ്തു. പ്രധാനധ്യാപിക സി.ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി
കെ. പ്രേംരാജ് സ്വാഗതവും, വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു.
vhss-tech-hrithik-krishna
യു.പി വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥി ടി. ഷിഫിൻ സ്കോളർഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ബി. നമിത്ത്, ഇ.കെ. സജ, എസ്. നേഹ, വി. അലീന ദാസ്, പി. ശ്രീദേവ്, യു. പി വിഭാഗത്തിൽ ആദി അജയ്, കാർത്തിക് കൃഷ്ണ, മുഹമ്മദ് ഷിബിലി, വി. തഹ്സീൻ, കെ. അംജിഗ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!