HomeNewsHealthഎടരിക്കോട് ടെക്സ്റ്റയില്‍സില്‍ ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു

എടരിക്കോട് ടെക്സ്റ്റയില്‍സില്‍ ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു

homeo-edarikode-textiles

എടരിക്കോട് ടെക്സ്റ്റയില്‍സില്‍ ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു

എടരിക്കോട് : പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയില്‍സില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. യൂണിറ്റ് ഇന്‍ ചാര്‍ജ് എസ്. വിജയകുമാര്‍ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ജൂനിയര്‍ മാനേജര്‍ സി .വി .വിനോദ് കുമാര്‍, ടി.വി സുരേഷ്, പി സിദ്ദിക്ക്, വി.കെ ഉദയഭാനു, പി.മൂസക്കുട്ടി, പി.പി അജിത് എന്നിവരും തൊഴിലാളികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!