HomeNewsAchievementsഫാസിൽ മെമ്മോറിയൽ അവാർഡിന് ഷാജി അർഹനായി

ഫാസിൽ മെമ്മോറിയൽ അവാർഡിന് ഷാജി അർഹനായി

k-shaji

ഫാസിൽ മെമ്മോറിയൽ അവാർഡിന് ഷാജി അർഹനായി

വളാഞ്ചേരി: അകാലത്തിൽ വിടപറഞ്ഞ നേതാവിന്റെ ഓർമ്മക്കായി വളാഞ്ചേരിയിലെ എം.എസ്.എഫ് മുൻസിപ്പൽ കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ എ.പി ഫാസിൽ മെമ്മോറിയൽ മുൻസിപ്പൽ ഐക്കൺ അവാർഡ് വളാഞ്ചേരി നഗരത്തിലെ ഹോം‌ഗാർഡായ കോട്ടപറമ്പിൽ ഷാജി അർഹനായി.
k-shaji
സി.ആർ.പി.എഫിൽ നിന്ന് 2010ൽ വിരമിച്ച ഷാജി കഴിഞ്ഞ ഒമ്പത് വർഷമായി വളാഞ്ചേരി പട്ടണത്തിന്റെ തിരക്കേറിയ ഹൃദയഭാഗത്ത് ട്രാഫിക്ക് നിയന്ത്രിക്കുന്ന ജോലികളുമായി നാട്ടുകാർക്ക് സുപരിചിത മുഖമാണ്.
Summary: home guard of valanchery police station k shaji won the first ap fasil memorial municipal icon award


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!