HomeNewsReligionഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ

ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ

Idathupuram-Sree-Krishna-Temple

ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ

അങ്ങാടിപ്പുറം : ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലായി താന്ത്രികച്ചടങ്ങുകളോടെ ആഘോഷിക്കും. തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നവകം, പഞ്ചഗവ്യം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഏകാദശിദിവസം ബുധനാഴ്ച രാവിലെ പത്തുവരെ ദർശനം ഉണ്ടായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!