HomeNewsJobമങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം

മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം

mankada-govt-college

മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം

കൊളത്തൂർ: മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് അധ്യാപക അഭിമുഖം ചൊവ്വാഴ്ചയും ഇക്കണോമിക്സ് അധ്യാപക അഭിമുഖം ബുധനാഴ്ചയും നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അന്നേ ദിവസങ്ങളിൽ രാവിലെ പത്തുമണിക്ക് നേരിട്ട് ഹാജരാവുക. ഫോൺ: 04933 202135.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!