HomeNewsReligionശ്രീകൃഷ്ണ ജയന്തി; മാടായി നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങൾ

ശ്രീകൃഷ്ണ ജയന്തി; മാടായി നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങൾ

sri-krishna-jayanti

ശ്രീകൃഷ്ണ ജയന്തി; മാടായി നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങൾ

കൊടുമുണ്ട: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി മാടായി നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കും. അമ്പാടി ബാലഗോകുലം, നരസിംഹ ബാലഗോകുലം മാടായി, ശ്രീധർമ്മശാസ്ത്ര ബാലഗോകുലം പഞ്ചായത്ത് എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിഓഗസ്റ്റ് 23 ശോഭാ ത്ര നടത്തും വൈകുന്നേരം 3 മണിക്ക് കൊടുമുണ്ട കാഞ്ഞൂ മന മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മാടായി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് ശോഭായാത്ര നടക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!