HomeUncategorizedഎടയൂർ പ്രവാസി വെൽഫയർ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു

എടയൂർ പ്രവാസി വെൽഫയർ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു

എടയൂർ പ്രവാസി വെൽഫയർ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു

എടയൂർ പ്രവാസി വെൽഫയർ ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രവാസി സംഗമവും ക്ഷേമനിധി കാർഡ് വിതരണവും നടത്തി ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു അബ്ദുൾറഷീദ് Palara അധ്യക്ഷത വഹിച്ചു, ജില്ലാ ട്രഷറർ യൂനുസ് വിപി. മണ്ഡലം കൺവീനർ കെ എം കുട്ടി തുടങ്ങിയവർ സംസാരിച്ചു അനീഷ് വിപി സ്വാഗതം പറഞ്ഞു, ഭാരവാഹി തിരഞ്ഞെടുപ്പിന് മുഹമ്മദ് പൊന്നാനി നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!