HomeTravelകൊ​ച്ചു​വേ​ളി-​നി​ലമ്പൂർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ

കൊ​ച്ചു​വേ​ളി-​നി​ലമ്പൂർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ

nilambur-road

കൊ​ച്ചു​വേ​ളി-​നി​ലമ്പൂർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ

നി​ല​മ്പൂ​ർ: കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ ഇ​ന്ന​ലെ മു​ത​ൽ അ​ണ്‍ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ (ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍​റ്) തു​ട​ങ്ങി. ഇ​തോ​ടെ പ​ഴ​യ​തു പോ​ലെ യാ​ത്ര​ക്കാ​ർ​ക്ക് റി​സ​ർ​വേ​ഷ​ൻ ഇ​ല്ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ​യാ​ണ് തീ​വ​ണ്ടി​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും റി​സ​ർ​വ്ഡ് ആ​ക്കി​യി​രു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി മാ​റ്റി​ത്തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ അ​ണ്‍ റി​സ​ർ​വ​ഡ് കോ​ച്ചു​ക​ൾ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന നി​ലമ്പൂ​ർ-​ഷൊ​ർ​ണൂ​ർ വ​ണ്ടി പു​ന:​സ്ഥാ​പി​ച്ച​ത്. രാ​ജ്യ​റാ​ണി നി​ല​വി​ൽ നി​ലമ്പൂ​ർ, വാ​ണി​യ​ന്പ​ലം, അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​ർ​ത്തു​ന്ന​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!