HomeNewsFestivalsവളാഞ്ചേരി മുൻസിപ്പൽ തല ഗണിതോത്സവം വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടന്നു

വളാഞ്ചേരി മുൻസിപ്പൽ തല ഗണിതോത്സവം വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടന്നു

aup-vaikathoor-ganitholsavam

വളാഞ്ചേരി മുൻസിപ്പൽ തല ഗണിതോത്സവം വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടന്നു

വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പൽ തൽ ഗണിതോത്സവം വൈക്കത്തൂർ എ.യു.പി സ്കൂളിൽ നടന്നു. ഗണിതോത്സവം നഗരസഭ ചെയർപേഴ്സൺ റുഫീന ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി അബ്ദുൽ നാസർ, കൌൺസിലർ കെ റഹ്മത്ത്, പ്രധാന അധ്യാപിക ഗീത, പി.ടി.എ പ്രസിഡന്റ് നാസർ കൊട്ടാരം, എം.ടി.എ പ്രസിഡന്റ് വിനീത എന്നിവർ സംസാരിച്ചു. ബി.ആർ.സി കോഓർഡിനേറ്റർ ബിൻസി ടീച്ചർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ പൈതഗോറസിനെ കുറിച്ച് ഒരു സംഗീതശില്പം അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!