HomeNewsReligionഗണേശോത്സവം-2023; കുറ്റിപ്പുറത്ത് നിമജ്ജന യാത്ര സംഘടിപ്പിച്ചു

ഗണേശോത്സവം-2023; കുറ്റിപ്പുറത്ത് നിമജ്ജന യാത്ര സംഘടിപ്പിച്ചു

ganeshotsavam-2023-kuttippuram

ഗണേശോത്സവം-2023; കുറ്റിപ്പുറത്ത് നിമജ്ജന യാത്ര സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ഗണേശവിഗ്രഹ നിമജ്ജന യാത്ര ഭക്തിനിർഭരമായി. ശിങ്കാരിമേളം, ബാജോ ബാൻഡ്, ഡി.ജെ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. ഗണേശവിഗ്രഹം നിളയിൽ നിമജ്ജനംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!