HomeNewsGeneralഎടയൂർ പഞ്ചായത്തിൽ വായനാശാലകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു

എടയൂർ പഞ്ചായത്തിൽ വായനാശാലകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു

library-furniture

എടയൂർ പഞ്ചായത്തിൽ വായനാശാലകൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിലുൾപ്പെടുത്തി വായനശാലകൾക്ക് ഫർണിച്ചർ നല്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം തിണ്ടലം ജ്വാല ക്ലബിന് ഫർണിച്ചർ നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ആർ.കെ.പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചങ്ങലോടൻ കുഞ്ഞാലി, ആർകെ.സുബ്രഹ്മണൻ, തീയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ഒ. കെ സുബൈദ, കെ.പി.സീനത്ത്, കെ. പി. വിശ്വനാഥൻ, അനൂപ് സുന്ദർ, അരുൺ അയനം, സി പി.വിജയരാഘവൻ, സിക്കന്ദർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!