HomeNewsMeetingഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ നടന്നു

ഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ നടന്നു

fumma-kottakkal-2021

ഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ നടന്നു

കോട്ടക്കല്‍:ഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ വച്ച് നടന്നു.ഷാജി മന്‍ഹര്‍ യോഗത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രസിഡന്‍റ് ഫസല്‍ അധ്യക്ഷതവഹിച്ചു.റാഫി,സഹജന്‍ എന്നിവര്‍ സംസാരിച്ചു.ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു,ജലീല്‍ സ്വാഗതവും ഉമ്മറലി നന്ദിയും പറഞ്ഞു.തുടര്‍ന്ന് പുതിയ ഭാരവാഹികളായി ഫസല്‍ (പ്രസിഡന്‍റ്), ജലീല്‍ (ജന. സെക്രട്ടറി)ശശീധരന്‍ ബാബു (ട്രഷറര്‍) ഷാജി മന്‍ഹര്‍,യൂസഫ് (സംസ്ഥാന കൗണ്‍സില്‍ അംഗം ) എന്നിവരെ തെരെഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!