HomeNewsMeetingഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

ഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

fumma-kottakkal

ഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു

ഫർണിച്ചർ മാനുഫാക്ചേഴ്സ് &മർച്ചൻ്റ്സ് വെൽഫയർ അസ്സോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ കോളേജ് പടി SSM ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ ഉദ്ഘാടനം ചെയ്തു, പോക്കർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പ്രസിഡണ്ട് ഫസൽ എലൈറ്റ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, സൈദ് ചീരങ്ങൻ, ജലീൻ വലിയകത്ത്, അസീസ് ബാനെബറി, അഷ്‌റഫ് അലങ്കാർ, ആദിൽ ബാനെബറി എന്നിവർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!