HomeNewsHealthകുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

heroes-club-kurumbathoor

കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആതവനാട്: കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആതവനാട് കുറുമ്പത്തൂർ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് നിരവധി പ്രദേശവാസികൾ പങ്കെടുത്തു.
heroes-club-kurumbathoor
ക്യാമ്പിൽ നേത്ര വിഭാഗം, രക്തഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ, ഷുഗർ, എന്നിവയുടെ ചെക്കപ്പ് സൗജന്യമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അബ്റാർ ഹസൻ, ഡോക്ടർ ഫൗസിയ എന്നിവരുടെ കൺസൾട്ടിംഗ് ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് ഹോസ്പിറ്റൽ ഗസ്റ്റ് റിലേഷൻ ഡിപ്പാർട്ട്മെൻറ് *കെ ടി അൽ റാഷിദ്* കോഡിനേറ്റർ ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!