HomeNewsPDSവെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ മെയ് 21 വരെ

വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ മെയ് 21 വരെ

ration-free-kit

വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ മെയ് 21 വരെ

കോവിഡ് 19 രോഗവ്യാപനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നാളെ (മെയ്21) വരെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. കിറ്റുകള്‍ കൈപ്പറ്റാത്തവര്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി മെയ് 25 മുതല്‍ വിതരണം ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!