HomeNewsPublic Awarenessനിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി

rajya-rani

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി

നിലമ്പൂർ:കോവിഡ് മഹാമാരിയും,ലോക്ക്ഡൗണും കാരണം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കൊണ്ട്, ദക്ഷിണ റെയില്‍വേ, കൊച്ചുവേളി – നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി സ്പെഷ്യല്‍, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത സ്പെഷ്യല്‍ എന്നിവ ഉള്‍പ്പെടെ 4 ജോഡി എക്സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് റദ്ദാക്കി.
rajya-rani
2021 മെയ് 15 മുതല്‍ 2021 മെയ് 31 വരെ 06349 കൊച്ചുവേളി – നിലമ്പൂര്‍, 06343 തിരുവനന്തപുരം -മധുര സ്പെഷ്യല്‍ എക്സ്പ്രസ്സുകളും, 2021 മെയ് 16 മുതല്‍ 2021 ജൂണ്‍ 1 വരെ 06350 നിലമ്പൂര്‍-കൊച്ചുവേളി, 06344 മധുര – തിരുവനന്തപുരം സ്പെഷ്യല്‍ എക്സ്പ്രസ്സുകളും ആണ് റദ്ദാക്കിയത്.ചെന്നൈ-രാമേശ്വരം -ചെന്നൈ, മൈസൂര്‍-കൊച്ചുവേളി- മൈസൂര്‍ എക്സ്പ്രസ് വണ്ടികളും റദ്ദാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!