HomeNewsFestivalsകുറുംബത്തൂർ അയ്യപ്പൻ വിളക്ക് 21-ന് ; കാൽ നാട്ടൽ കർമ്മം നടന്നു

കുറുംബത്തൂർ അയ്യപ്പൻ വിളക്ക് 21-ന് ; കാൽ നാട്ടൽ കർമ്മം നടന്നു

ayyappan-vilakku-kurumbathoor

കുറുംബത്തൂർ അയ്യപ്പൻ വിളക്ക് 21-ന് ; കാൽ നാട്ടൽ കർമ്മം നടന്നു

ആതവനാട്: കുറുംബത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചടങ്ങ്. ചടങ്ങിൽ പ്രദേശത്തെ ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.
kurumbathoor-ayyappanvilakku
ഡിസംബർ 21 ശനിയാഴ്ച്ചയാണ് കുറുംബത്തൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകുന്നേരം നാലിന് എടശ്ശേരിക്കാവ് ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. നടുവട്ടം രാജൻ സ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുന്നത്. ഉച്ചയ്ക്ക് ഒന്നു മുതൽ കാവടിയാട്ടം, ആറിന് നൃത്തശില്പം. കലവറ നിറയ്ക്കൽ ചടങ്ങ് 19-ന് നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!