HomeNewsSportsFootballഎം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ ശനി, ഞായർ ദിവസങ്ങളിൽ

എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ ശനി, ഞായർ ദിവസങ്ങളിൽ

msp

എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ ശനി, ഞായർ ദിവസങ്ങളിൽ

മലപ്പുറം : എം.എസ്.പി. ഹയർസെക്കൻഡറി സ്‌കൂൾ ഫുട്ബോൾ സെലക്‌ഷൻ എം.എസ്.പി. എൽ.പി. സ്‌കൂൾ മൈതാനത്ത് നടക്കും. 14 വയസ്സിനു താഴെയുള്ളവർക്ക് ശനിയാഴ്‌ചയും 17 വയസ്സിനു താഴെയുള്ളവർക്ക് ഞായറാഴ്‌ചയും രാവിലെ ഏഴിന് സെലക്‌ഷൻ മത്സരങ്ങൾ തുടങ്ങും. ജില്ലാതല മത്സരത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുടെ അസ്സലും കോപ്പിയുമായി എത്തണം. ഫോൺ: 9562022783, 9946550661.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!