HomeNewsPoliticsഎസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു

sfi

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു

വളാഞ്ചേരി: ജൂൺ 20 മുതൽ 24 വരെ കൊല്ലത്ത് വച്ച് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം ആചരിച്ചു.
എംഇഎസ് കെവിഎം കോളേജിൽ നാന്ന പതാകാ ദിനാചരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിസ്മിത പതാക ഉയർത്തി.
sfi-mes-kvm
വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി അഞ്ജന പതാക ഉയർത്തി.
valanchery-area-sfi
സമ്മേളനത്തിന്റെ ഭാഗമായി സഫ കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.
sfi-safa
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസ് കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.
sfi-majlis


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!