HomeNewsAccidentsപട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി

പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി

pattambi

പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി

പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി പട്ടാമ്പി: പട്ടാമ്പി പാലത്തിന് സമീപം ഭാരതപ്പുഴയിൽ ഒരാൾ വീണ് ഒഴുകിപ്പോയതായി സംശയം. രാവിലെ പതിനൊന്നരയോടെയാണ് നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!