HomeNewsMeetingFelicitationഎടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സി.പി.ടി.എയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സി.പി.ടി.എയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

halp-school-2022-felicitation

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സി.പി.ടി.എയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സി.പി.ടി.എയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ലാസ് പിടി എ എയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹരീഷ് മാസ്റ്റർ നിർവഹിച്ചു പ്രസിഡണ്ട് അബ്ദുല്ലത്തീഫ് അധ്യക്ഷനായി.പ്രധാന അധ്യാപിക എംകെ അനിത സ്വാഗതവും പിടി എ എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!