HomeNewsGeneralസ്നേഹ വിരുന്നൊരുക്കി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ വിരമിക്കുന്ന അധ്യാപകർ

സ്നേഹ വിരുന്നൊരുക്കി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ വിരമിക്കുന്ന അധ്യാപകർ

feast-aup-school-karekkad

സ്നേഹ വിരുന്നൊരുക്കി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ വിരമിക്കുന്ന അധ്യാപകർ

വളാഞ്ചേരി:ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ വി ജമീല ടീച്ചർ, കെ പി അബ്ദുൽ മജീദ് മാസ്റ്റർ, വി എം സോമശേഖരൻ മാസ്റ്റർ എന്നിവരാണ് കുട്ടികൾക്ക് സ്നേഹ വിരുന്നൊരുക്കിയത്. LKG മുതൽ 7-)0 ക്ലാസ്സ്‌ വരെയുള്ള 1400 കുട്ടികൾക്കും അധ്യാപകർക്കും ഉച്ച ഭക്ഷണമായി ബിരിയാണിയാണ് നൽകിയത്. ഭക്ഷണ വിതരണത്തിന് അധ്യാപകർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!