HomeNewsInitiativesDonationനിർധന വിദ്യാർഥികൾക്ക് ടിവി നൽകി കൊട്ടാരം എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്

നിർധന വിദ്യാർഥികൾക്ക് ടിവി നൽകി കൊട്ടാരം എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്

brazil-fc-kottaram-tv

നിർധന വിദ്യാർഥികൾക്ക് ടിവി നൽകി കൊട്ടാരം എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്

വളാഞ്ചേരി: വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ ടിവി നൽകി എഫ്.സി ബ്രസീൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കൊട്ടാരം മാതൃക ആയി. 2 വിദ്യാർത്ഥികൾക്കുള്ള ടിവി ആണ് ആദ്യ ഘട്ടത്തിൽ കൊടുത്തത്. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ്‌ ഷെഹീർ വാലിയിൽ, സെക്രട്ടറി ജംഷാദ് വി.പി, ട്രഷറർ റിയാസ് എൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ മജീദ് തോട്ടത്തിൽ, അൻവർ മാഷ്, നിഷാബ് പരവക്കൽ , ഷെഫീൽ kv എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!