HomeNewsMeetingഎടയൂർ വായനശാല പൗരസമിയുടെ കുടുബ സംഗമം നടന്നു

എടയൂർ വായനശാല പൗരസമിയുടെ കുടുബ സംഗമം നടന്നു

reunion

എടയൂർ വായനശാല പൗരസമിയുടെ കുടുബ സംഗമം നടന്നു

എടയൂർ: എടയൂർ വായനശാല പൗരസമിയുടെ കുടുബ സംഗമം നടന്നു. എടയൂർ വായനശാല പൗരസമിയുടെ പ്രഥമ കുടുബ സംഗമം 2017 നവംബർ 12 ഞായറാഴ്ച്ച S. V. L. P. സ്കൂളിൽ വെച്ച് നടന്നു. കുട്ടികളുടെ കലാപരിപാടികളും, എക്സീക്യൂട്ടീവ് കടുബങ്ങളുടെ പരിചയപ്പെടലും ഈ സംഗമത്തിന് മിഴിവേകി.  കാലത്ത് 10 മണി മുതൽ 2 മണി വരെ നടന്ന ഈ ചടങ്ങിൽ എല്ലാ അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!