HomeNewsMeetingകോവിഡ്; മാറാക്കര ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു

കോവിഡ്; മാറാക്കര ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു

marakkara-covid-evaluation-meeting

കോവിഡ്; മാറാക്കര ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു

മാറാക്കര: കോവിഡ് മഹാമാരിക്കെതിരേ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വിവിധ വകുപ്പുദ്യോഗസ്ഥരും. മാറാക്കര ഗ്രാമ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ ചേർന്നു.
marakkara-dcc-mla-visit
കാടാമ്പുഴ എ.യു.പി. സ്‌കൂളിൽ മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയ ഡോമിസിലിയറി കോവിഡ് കെയർ സെന്റർ എം.എൽ.എ. സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ഒ.കെ. സുബൈർ, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, കെ.പി. ഷെരീഫ ബഷീർ, എ.പി. ജാഫറലി, റഷീദ്, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!