HomeNewsNRIകോഴിക്കോട്​-അബൂദബി സെക്​ടറിൽ ഇത്തിഹാദി​െൻറ അധിക സർവിസ്​

കോഴിക്കോട്​-അബൂദബി സെക്​ടറിൽ ഇത്തിഹാദി​െൻറ അധിക സർവിസ്​

ethihad-airways

കോഴിക്കോട്​-അബൂദബി സെക്​ടറിൽ ഇത്തിഹാദി​െൻറ അധിക സർവിസ്​

കൊണ്ടോട്ടി: കോഴിക്കോട്-അബൂദബി െസക്ടറിൽ ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒമ്പത് വരെ ഇത്തിഹാദ് എയർവേസ് അധിക സർവിസ് നടത്തും. നിലവിൽ ഇത്തിഹാദിന് ഇൗ റൂട്ടിൽ പ്രതിദിനം രണ്ട് സർവിസുകളുണ്ട്. പുലർച്ച 1.20ന് അബൂദബിയിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ ഏഴിന് കരിപ്പൂരിലെത്തും. തിരിച്ച് എട്ടിന് പുറപ്പെട്ട് 10.20ന് അബൂദബിയിലെത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!