HomeNewsPoliticsസാംസ്കാരിക നായകരെ കണ്ട് അ​നു​ഗ്ര​ഹ​വും​ ​പി​ന്തു​ണ​യും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു ഇ.ടി

സാംസ്കാരിക നായകരെ കണ്ട് അ​നു​ഗ്ര​ഹ​വും​ ​പി​ന്തു​ണ​യും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു ഇ.ടി

et mohammed basheer campaign

സാംസ്കാരിക നായകരെ കണ്ട് അ​നു​ഗ്ര​ഹ​വും​ ​പി​ന്തു​ണ​യും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു ഇ.ടി

കോ​ട്ട​ക്ക​ൽ​:​ ​പൊ​ന്നാ​നി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ലം​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ര്യ​ട​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​ആ​രം​ഭി​ച്ചു.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ്ര​മു​ഖ​ ​വ്യ​ക്തി​ക​ളെ​ ​ക​ണ്ട് ​അ​നു​ഗ്ര​ഹ​വും​ ​പി​ന്തു​ണ​യും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.രാ​വി​ലെ​ ​പ​തി​നൊ​ന്നോ​ടെ​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​സി.​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​വ​സ​തി​യി​ൽ​ ​എ​ത്തി​യ​ ​ഇ.​ടി​യെ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​കു​ടും​ബ​വും​ ​സ്വീ​ക​രി​ച്ചു.​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​അ​വി​ടെ​ ​ചെ​ല​വ​ഴി​ച്ചു.
et mohammed basheer campaign
തു​ട​ർ​ന്ന് ​ആ​ല​ത്തി​യൂ​രി​ലെ​ ​പു​രാ​ത​ന​ ​ത​റ​വാ​ടാ​യ​ ​ന​മ്പി​ല്ലം​ ​മ​ന​യി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​മ​ഹാ​ക​വി​ ​അ​ക്കി​ത്ത​തി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​അ​ന്ത​രി​ച്ച​ ​അ​ക്കി​ത്ത​തി​ന്റെ​ ​ഭാ​ര്യ​ ​ശ്രീ​ദേ​വി​ ​അ​ന്ത​ർ​ജ​ന​ത്തി​ന് ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ​വൈ​കി​ട്ട് ​വി​വി​ധ​ ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ​ ​സം​ബ​ന്ധി​ച്ചു.​


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!