HomeNewsCrimeIllegalമലപ്പുറം കോട്ടപ്പടിയിൽ വിദേശ നിര്‍മിത നിരോധിത 
സിഗരറ്റും പുകയിലെ 
ഉൽപ്പന്നങ്ങളും പിടികൂടി

മലപ്പുറം കോട്ടപ്പടിയിൽ വിദേശ നിര്‍മിത നിരോധിത 
സിഗരറ്റും പുകയിലെ 
ഉൽപ്പന്നങ്ങളും പിടികൂടി

esse-cigarette-seize

മലപ്പുറം കോട്ടപ്പടിയിൽ വിദേശ നിര്‍മിത നിരോധിത 
സിഗരറ്റും പുകയിലെ 
ഉൽപ്പന്നങ്ങളും പിടികൂടി

മലപ്പുറം: വിൽപ്പനക്കെത്തിച്ച 41 പാക്കറ്റ് വിദേശ നിർമിത നിരോധിത സിഗരറ്റും പുകയിലെ ഉൽപ്പന്നങ്ങളും മലപ്പുറം പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകിട്ട് മലപ്പുറം കോട്ടപ്പടി മാർക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനം എസ്കെബി സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ഉടമ കോഡൂർ സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കേസെടുത്തു. സിഗരറ്റ് പാക്കറ്റുകളിൽ മുന്നറിയിപ്പ് നിർദേശങ്ങളും നിർമാണ വിവരങ്ങളും ഉണ്ടായിരുന്നില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!