HomeNewsEducationAdmissionപത്താം തരം, ഹയർ സെക്കന്ററി തുല്യത; കുറ്റിപ്പുറം ബ്ലോക്ക് തല രജിസ്ട്രേഷൻ ആരംഭിച്ചു

പത്താം തരം, ഹയർ സെക്കന്ററി തുല്യത; കുറ്റിപ്പുറം ബ്ലോക്ക് തല രജിസ്ട്രേഷൻ ആരംഭിച്ചു

equivalency-registration-kuttippuram

പത്താം തരം, ഹയർ സെക്കന്ററി തുല്യത; കുറ്റിപ്പുറം ബ്ലോക്ക് തല രജിസ്ട്രേഷൻ ആരംഭിച്ചു

വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷന് കീഴിൽ നടപ്പിലാക്കുന്ന പത്താം തരം, ഹയർ സെക്കന്ററി തുല്യത പുതിയ ബാച്ചിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല രെജിസ്ട്രേഷൻ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത അധ്യക്ഷയായിരുന്നു.
equivalency-registration-kuttippuram
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, പ്രേരക്മാരായ ടി പി സുജിത , കെ പി സാജിത, യു വസന്ത, കെ പ്രിയ, എം ജംഷീറ, കെ.പി സിദ്ധീഖ്, ബാവ രണ്ടത്താണി , കെ പി നൗഷാദ്, എം.പി ബഷീർ, ബാവ കാടാമ്പുഴ, കെ മുസ്തഫ, കരീം മണ്ണത്തു എന്നിവർ സംസാരിച്ചു .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!