HomeNewsEducationNewsആതവനാട് ഗ്രാമപഞ്ചാത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചൈയ്തു

ആതവനാട് ഗ്രാമപഞ്ചാത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചൈയ്തു

athavanad-school-equipments

ആതവനാട് ഗ്രാമപഞ്ചാത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചൈയ്തു

ആതവനാട്: പഞ്ചായത്തിലെ പത്ത് സ്കൂളുകൾക്ക് ലാബ് നവീകരണത്തിനുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം പ്രസിഡന്റ്‌ സിനോബിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജാസർ പുത്തനത്താണി അദ്ധ്യക്ഷനായി, ചെയർപേഴ്സൺ ഷാഹിന ബഷീർ, മെമ്പർമാരായ നാസർ പുളിക്കൽ, എം.സി ഇബ്രാഹീം, അഷ്‌റഫ്‌ നെയ്യത്തൂർ, മുസ്തഫ മൂഞ്ഞക്കൽ, നജ്മ വാണിയംകാട്ട് നിർവഹണ ഉദ്ദേഗസ്ഥ ശ്രീകല ടീച്ചർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!