HomeNewsEnvironmentalഎടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

edayur-environment-day

എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥലത്ത് തൈകൾ നട്ടും 19 വാർഡുകളിലേക്കും തൈകൾ വിതരണം ചെയ്തും ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പി.ടി അയ്യൂബ്, സി.ടി ദീപ, കെ.പി വിശ്വനാഥൻ, വസന്ത കെ.പി, മുഹമ്മദ് പി.എം, ജഹഫർ പുതുക്കുടി, മുഹമ്മദ് റഫീഖ് വി.പി, ലുബി റഷീദ്, നൗഷാദ് കെ.ടി, അബ്ദുസമദ് കെ, അനുഷ സ്ലീമോവ്, റസീന തസ്നി എന്നീ ജനപ്രതിനിധികളും എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ മുഹമ്മദ് ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സന്നിഹിതരായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!