HomeNewsIncidentsബിപി അങ്ങാടി നേർച്ച; പെട്ടിവരവിനിടെ ആനയിടഞ്ഞ് 2 പേർക്ക് പരിക്ക്

ബിപി അങ്ങാടി നേർച്ച; പെട്ടിവരവിനിടെ ആനയിടഞ്ഞ് 2 പേർക്ക് പരിക്ക്

elephant-violent

ബിപി അങ്ങാടി നേർച്ച; പെട്ടിവരവിനിടെ ആനയിടഞ്ഞ് 2 പേർക്ക് പരിക്ക്

തിരൂർ: ബിപി അങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട പെട്ടിവരവിനിടെ ആനയിടഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഒരു കാറും ഓട്ടോറിക്ഷയുമടക്കം നാല്ർ വാഹനങ്ങൾ ആന തകർത്തു. തിരൂർ പൊറൂരിൽനിന്ന്ട പോകുകയായിരുന്ന ആനയാണ് ഇടഞ്ഞത്.
elephant-violent
പരിഭ്രാന്തരായ ജനങ്ങൾ നാലുപാടും ചിതറിയോടി. ആനപ്പുറത്തുണ്ടായിരുന്ന യുവാക്കൾ ചാടിയിറങ്ങി രക്ഷപ്പെട്ടു. ഇടഞ്ഞ ആന റോഡരികിൽ നിർത്തിയിട്ടിരുന്ന വട്ടത്താണി സ്വദേശി യൂസഫിന്റെ ഓട്ടോറിക്ഷയും മുത്തൂർ സ്വദേശി ഇർഷാദിന്റ കാറും രണ്ട്ന ബൈക്കുകളും തകർത്തു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. തുടർന്ന് ആനയെ തളയ്ക്കുകയും സ്ഥലത്തുനിന്ന് മാറ്റുകയുംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!