HomeNewsAccidentsഅമിത വൈദ്യുതി പ്രവാഹം: കൊളത്തൂരില്‍ ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു

അമിത വൈദ്യുതി പ്രവാഹം: കൊളത്തൂരില്‍ ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു

electricity-over

അമിത വൈദ്യുതി പ്രവാഹം: കൊളത്തൂരില്‍ ഇരുപതോളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു

കൊളത്തൂര്‍: പുഴക്കാട്ടിരി കോട്ടുവാടില്‍ മാലാപറമ്പിന് സമീപത്തെ ഇരുപതോളംവീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ടി.വി, ഫ്രിഡ്ജ്, ബള്‍ബുകള്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ കേടുപാടു വന്നു.

വൈദ്യുതിക്കമ്പിപൊട്ടി പരസ്​പരം യോജിച്ചതിനാലാണ് സംഭവമുണ്ടായതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!