HomeNewsElectionവളാഞ്ചേരിയിൽ ഇന്ന് തിരഞ്ഞെടുപ്പ് ബോധവത്‌കരണ ക്യാമ്പ്

വളാഞ്ചേരിയിൽ ഇന്ന് തിരഞ്ഞെടുപ്പ് ബോധവത്‌കരണ ക്യാമ്പ്

vvpat

വളാഞ്ചേരിയിൽ ഇന്ന് തിരഞ്ഞെടുപ്പ് ബോധവത്‌കരണ ക്യാമ്പ്

വളാഞ്ചേരി: ശനിയാഴ്ച പത്തിന് വളാഞ്ചേരി മുനിസിപ്പൽ കമ്യൂണിറ്റിഹാളിൽ തിരഞ്ഞെടുപ്പ് ബോധവത്‌കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. വോട്ടർപ്പട്ടികയിൽ പേര് പരിശോധിക്കൽ, പട്ടികയിലെ ക്രമനമ്പർ കണ്ടെത്തൽ, വി.വി. പാറ്റ് വോട്ടിങ് മെഷീൻ പരിചയപ്പെടൽ തുടങ്ങിയവയ്ക്ക് ക്യാമ്പിൽ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 9633611374.
vvpat


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!