HomeNewsEventsകോട്ടക്കലിൽ വയോജന അധിക്ഷേപ നിരോധന ദിനാചരണം സംഘടിപ്പിച്ചു

കോട്ടക്കലിൽ വയോജന അധിക്ഷേപ നിരോധന ദിനാചരണം സംഘടിപ്പിച്ചു

elder abuse awareness kottakkal

കോട്ടക്കലിൽ വയോജന അധിക്ഷേപ നിരോധന ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ സാമൂഹ്യ നീതി വകുപ്പ് ‘മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിന’ മായ ഇന്ന് കോട്ടക്കലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു.
elder abuse awareness kottakkal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!