HomeNewsEducationNewsവളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

mega-oppana-2023-trk-valanchery

വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

വളാഞ്ചേരി : വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ ഹസ്ന യഹ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. രാജേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം, പ്രധാനാദ്ധ്യാപിക കെ. സ്മിത, പ്രോഗ്രാം കൺവീനർ നബീഹ തുടങ്ങിയവർ പ്രസംഗിച്ചു. ഈദ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ ഒപ്പന, കോൽക്കളി, രക്ഷിതാക്കൾക്കും കുട്ടികൾക്കും മെഹന്തി മത്സരം എന്നിവയും സംഘടിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!