HomeNewsObituaryവളാഞ്ചേരി ഗ്രാന്റ് റസിഡൻസി ഉടമ എടയൂർ വിജയൻ അന്തരിച്ചു

വളാഞ്ചേരി ഗ്രാന്റ് റസിഡൻസി ഉടമ എടയൂർ വിജയൻ അന്തരിച്ചു

edayur-vijayan

വളാഞ്ചേരി ഗ്രാന്റ് റസിഡൻസി ഉടമ എടയൂർ വിജയൻ അന്തരിച്ചു

വളാഞ്ചേരി: പി.ഡബ്ല്യു.ഡി കോൺ‌ട്രാക്ടറും വ്യവസായിയുമായ ചണ്ണെത്തൊടി വിജയൻ എന്ന എടയൂർ വിജയൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വളാഞ്ചേരി ഗ്രാന്റ് റസിഡൻസി ഉടമ കൂടിയായിരുന്നു ഇദ്ദേഹം.മൃതദേഹം ഇന്ന് വൈകീട്ട് 5 മണിക്ക് എടയൂരിലെ തറവാട്ട് വളപ്പിൽ സംസ്കരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!